മീന തിരുവാതിര മഹോത്സവം 2026! ✨
Festival

മീന തിരുവാതിര മഹോത്സവം 2026! ✨

🎉 Festival
📅 26 Mar 2026
🕐 12:00 AM
👁️ 26 views
മുതയിൽ പീടിക ഭഗവതിയുടെ തിരുമുറ്റത്ത് ആഘോഷമാകുന്ന മീന തിരുവാതിര മഹോത്സവത്തിൽ പങ്കുചേരൂ.
​പ്രധാന പരിപാടികൾ:
​അഷ്ടദ്രവ്യ മഹാഗണപതി ഹോമം
​സമൂഹ പൊങ്കാല
​കലശ അഭിഷേകം
​കഞ്ഞിസദ്യ
​കളമെഴുത്തും പാട്ടും വിളക്കും
​ഭഗവതിയുടെ അനുഗ്രഹം നമ്മളിൽ ഏവരിലും ചൊരിയട്ടെ.