മീന തിരുവാതിര മഹോത്സവം 2026! ✨
മുതയിൽ പീടിക ഭഗവതിയുടെ തിരുമുറ്റത്ത് ആഘോഷമാകുന്ന മീന തിരുവാതിര മഹോത്സവത്തിൽ പങ്കുചേരൂ.
പ്രധാന പരിപാടികൾ:
അഷ്ടദ്രവ്യ മഹാഗണപതി ഹോമം
സമൂഹ പൊങ്കാല
കലശ അഭിഷേകം
കഞ്ഞിസദ്യ
കളമെഴുത്തും പാട്ടും വിളക്കും
ഭഗവതിയുടെ അനുഗ്രഹം നമ്മളിൽ ഏവരിലും ചൊരിയട്ടെ.